ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സുബ്ബിയ മേഖലയിൽ ഡിറ്റക്ടീവുകളായി വേഷമിട്ട് പ്രവാസികളെ കൊള്ളയടിക്കുന്ന മൂന്ന് പേരെ ജഹ്‌റ സെക്യൂരിറ്റി വിഭാഗത്തിൽ നിന്നുള്ള പട്രോൾ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
പ്രവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ച പ്രകാരം നടത്തിയ പരിശോധനയിൽ ആണ് സംശയാസ്പദമായ പരിശോധനയിൽ, മയക്കുമരുന്ന് ഗുളികകൾ, ഹാഷിഷ്, ഷാബു എന്നിവയുടെ ബാഗുകൾ, മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമഗ്രികൾ എന്നിവ ഉൾപ്പടെ മൂണ് പേരെ അറസ്റ്റ് ചെയ്തത് . ഡിറ്റക്ടീവുകളെന്ന് പറഞ്ഞ് 12ലധികം പ്രവാസികളെ കൊള്ളയടിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു