പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (PART), ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റുമായി ഏകോപിപ്പിച്ച്, അറ്റകുറ്റപ്പണികൾക്കായി അൽ-ഗസാലി സ്ട്രീറ്റ് ഇന്നും നാളെയും (2025 ഫെബ്രുവരി 11 , 12 ) രാത്രിയിൽ അടച്ചിടുമെന്ന് അറിയിച്ചു .
ഫർവാനിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്കുള്ള റൂട്ടാണ് അടച്ചിടൽ . ബുധനാഴ്ച രാവിലെ വരെ ഇത് പ്രാബല്യത്തിൽ ഉണ്ടായിരിക്കും.2025 ഫെബ്രുവരി 11 ചൊവ്വാഴ്ചയും 2025 ഫെബ്രുവരി 12 ബുധനാഴ്ചയും പുലർച്ചെ 1:00 മുതൽ പുലർച്ചെ 5:00 വരെ ഗതാഗതം തടസ്സപ്പെടും .
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു