ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജലീബ് അൽ-ഷുയൂഖിലെ എക്സിറ്റ് പോയിന്റുകൾ വലയം ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രാലയം ട്രാഫിക് പരിശോധന നടത്തി. പരിശോധനയിൽ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടൽ, വാഹനത്തിന്റെ ഉടമസ്ഥാവകാശം , കാറിന്റെ വിൻഡോ ടിന്റിംഗ്, അനാവശ്യ ഹോണിംഗ്, തുടങ്ങി 2 മണിക്കൂറിനുള്ളിൽ 1,020 നിയമലംഘനങ്ങൾ പിടിയിലായി.
ട്രാഫിക് കാമ്പെയ്നിനിടെ താമസ ലംഘകരായ 10 പ്രവാസികളും അറസ്റ്റിലായി.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു