ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ട്രാഫിക് പോലീസുകാരന് ഇരുചക്ര വാഹനം ഇടിച്ച് പരിക്ക്. കോർപ്പറൽ റാങ്കിലുള്ള ഒരു ട്രാഫിക് പോലീസുകാരനെ ആറാം റിംഗ് റോഡിൽ ഗതാഗതം നിയന്ത്രിക്കുമ്പോൾ ഒരു മോട്ടോർ ബൈക്ക് ഡ്രൈവർ ഇടിച്ചു.
പോലീസുകാരനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ബൈക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിന് റഫർ ചെയ്തിട്ടുണ്ട്.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്