ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 2021ൽ ഏകദേശം 54.3 ദശലക്ഷം ദിനാർ വിലമതിക്കുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങൾ കുവൈറ്റ് ഇറക്കുമതി ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കളിപ്പാട്ട വിപണി ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതായി ഡാറ്റ കാണിക്കുന്നു. 2021 ൽ ഇറക്കുമതിയുടെ അളവ് ഏകദേശം 25% വർദ്ധിച്ചു. 2020-ൽ 43.63 ദശലക്ഷം ദിനാർ ഉണ്ടായിരുന്ന വിപണനം 2021 അവസാനത്തിൽ 54.3 ദശലക്ഷം ദിനാർ എത്തിയതായി ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി