ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 2023ലെ മന്ത്രിതല പ്രമേയം നമ്പർ 648 പ്രകാരം രാജ്യത്തിന് പുറത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്ത സ്വദേശികളുടെ പാസ്‌പോർട്ട് പിൻവലിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, വ്യക്തിഗത ഉപഭോഗത്തിനോ കടത്തലിനോ വേണ്ടിയുള്ള അവയുടെ തയ്യാറെടുപ്പുകൾ എന്നി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് എതിരെയാണ് നടപടി .
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു