ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയം തുടർച്ചയായ രണ്ടാം ദിവസവും ജലീബ് അൽ-ഷുയൂഖ്, മഹ്ബൂല മേഖലകളിൽ സുരക്ഷാ കാമ്പയിൻ സംഘടിപ്പിച്ചു.
നിയമലംഘകർ രക്ഷപ്പെടുന്നത് തടയാൻ സുരക്ഷാ പരിശോധന സമയത്ത് എല്ലാ എക്‌സിറ്റുകളും പ്രവേശന കവാടങ്ങളും അടച്ചതായും ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, മേജർ ജനറൽ ജമാൽ അൽ സയേഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ