February 26, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സെൻ്റ്. തോമസ് പഴയപള്ളിയിൽ മൂന്ന് നോമ്പ് ആചരണവും, ധ്യാന യോഗവും

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : സെൻ്റ്. തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ പരിശുദ്ധ മൂന്ന് നോമ്പിനോടനുബന്ധിച്ചു മംഗഫ്, ബെഥേൽ ചാപ്പലിൽ വച്ച് 2024 ജനുവരി 21,22,23 തീയതികളിൽ ധ്യാന യോഗവും 24-ാം തിയതി വി.കുർബ്ബാനയും, നേർച്ചയും നടത്തപ്പെടുന്നു.

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറിയും, കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ ഞാറക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. വിജു ഏലിയാസ്  വചന ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.

വാഹന സൗകര്യം ആവശ്യമുള്ളവര്‍ താഴെ പറയുന്ന നമ്പറിൽ  ബന്ധപ്പെടുക
55893015,  60616631

error: Content is protected !!