കുവൈറ്റ് മുൻ പ്രവാസിയായിരുന്ന തിരുവല്ല കുറ്റപ്പുഴ വെങ്ങലോട്ട് ജനീറ്റ് വില്ലയിലെ തോമസ് ചാക്കോ (മാത്യുകുട്ടി-69) നാട്ടിൽ അന്തരിച്ചു. ഭാര്യ: ജെസ്സി തോമസ്. മക്കൾ: നിഷാന്ത് (യുഎസ്എ), നിഖില മറിയം തോമസ് (കുവൈത്ത്). മരുമക്കൾ: ഷാരോൺ (യുഎസ്എ), ജിറിൽ തോമസ് (കുവൈത്ത്). സംസ്കാരം പിന്നീട് നടക്കും .
കുവൈത്ത് സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു. അമേരിക്കൻ ലൈഫ് ഇൻഷുറൻസ് കമ്പനി യൂണിറ്റ് മാനേജരായിരുന്നു പരേതൻ. ആലുവ യുസി കോളേജ് അലമ്നൈ അസോസിയേഷൻ കുവൈത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു.
More Stories
കുവൈറ്റിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത.
കുവൈറ്റിൽ സർക്കാർ , സ്വകാര്യ മേഖലയിലെ പ്രവാസികളുടെ വിസാമാറ്റ നിയമം ലഘൂകരിക്കുന്നു.
കേഫാക്ക് ലീഗിൽ ചരിത്രം കുറിച്ച് അൽ ഹൈത്തം കേരള ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി