തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരത്തിന്റെ അധ്യക്ഷതയിൽ കുവൈറ്റ് ഗായകൻ മുബാറക് അൽ റാഷീദ് ഉൽഘാടനം നിർവഹിച്ചു . സുൽത്താൻ അൽ കന്ദേരി,രക്ഷധികാരി കെ എസ് വർഗീസ്,,ഡോ പ്രദീപ് ചാക്കോ,അഡ്വ. ബോർഡ് ചെയർമാൻ റെജി കോരുത്, ട്രഷറർ ബൈജു ജോസ്, എന്നിവർ പ്രസംഗിച്ചു. തിരുവല്ല പ്രവാസി അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് കുരുവിളയെ രക്ഷാധികാരി കെ എസ് വർഗീസ് പൊന്നാട അണിയിച്ചു ആദരിച്ചു. ജനറൽ സെക്രട്ടറി റെയ്ജു അരീക്കര സ്വാഗതവും പ്രോഗ്രാം കൺവീനർ റെജി ചാണ്ടി നന്ദിയും അറിയിച്ചു.ജനറൽ കൺവീനർ ഷിജു ഓതറ, വൈസ് പ്രസിഡന്റ് ശ്രീകുമാർ പിള്ള,ശിവകുമാർ തിരുവല്ല,ടിൻസി ഇടുക്കിള,സുജൻ ഇടപ്രാൽ, സജി പൊടിയാടി, മഹേഷ് ഗോപാലകൃഷ്ണൻ, റെജി കെ തോമസ്,ഷാജി മുതിര കാലയിൽ, ജിജി നൈനാൻ, ജെറിൻ വർഗീസ്,ലിജി ജിനു ജോസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. ലീന റെജി,അക്സ മേരി സജി,എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, എന്നിവയും ഉണ്ടായിരുന്നു
തിരുവല്ല പ്രവാസി അസോസിയേഷൻന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷപരിപാടികൾ നടത്തി

More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ