200 ലേറെ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലേഡീസ്, ബിഗിനർ, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മാസ്റ്റർ, അഡ്വാൻസ്, പ്രഫഷണൽ, വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
പ്രഫഷണൽ വിഭാഗത്തിൽ അനീഫ് എഡിസൺ ടീം കിരീടം നേടി. കുസായ്-ഫർഹാൻ ടീം രണ്ടാം സ്ഥാനം നേടി.
അഡ്വാൻസ് വിഭാഗത്തിൽ ഫിലിപ്പ് മനോജ് സഖ്യം ജേതാക്കളായി, വരുൺ ജോസി ജോയൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലേഡീസ് വിഭാഗത്തിൽ – മഞ്ജു ടീമും
മാസ്റ്റേഴ്സ് വിഭാഗത്തിൽ മഹേശ്വരൻ പ്രതാപ് സഖ്യം ജേതാക്കൾ ആയപ്പോൾ ജോളി നൗഷാദ് ടീം രണ്ടാം സ്ഥാനം നേടി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജി. എം ഖാൻ- ശിവകുമാർ ടീമും ബിഗിനർ വിഭാഗത്തിൽ സുരേഷ് – സേഷു ടീമും കിരീടം നേടി.
ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ജി. എം ഖാൻ- ശിവകുമാർ ടീമും ബിഗിനർ വിഭാഗത്തിൽ സുരേഷ് – സേഷു ടീമും കിരീടം നേടി.
വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും റാപ്റ്റേഴ്സ് ബാഡ്മിന്റൺ ക്ലബ് ഭാരവാഹികളായ പ്രകാശ് മുട്ടേൽ, ഫ്രാൻസിസ് പുതുശ്ശേരി, ജോളി, ബിനോയ് തോമസ്, പ്രശാന്ത് മനുവൽ, രാജു ഇട്ടൻ, വിൽസൺ ജോർജ്, എന്നീവര്‍ ചേര്‍ന്ന് കൈമാറി.
അജോ, ജിജീഷ് , ആനന്ദ്, വാൾട്ടർ നാഗേഷ്, ഷെഫി അർജുൻ, ജോൺ, സനൂജ്, സജീവ്, റിനു, അജയ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
കളികൾ സന്തോഷ് മത്തായി, ജോബിൻ വരുൺ ജോസി നിയന്ത്രിച്ചു.
സംഘടന മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും ടൂർണമെന്റ് വളരെ മികവ് പുലർത്തി.
More Stories
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഉബൈദ് ചങ്ങലീര& നാഫി മെമ്മോറിയൽ ട്രോഫി : മാക് കുവൈത്ത് ചാമ്പ്യന്മാർ