ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ.
കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് മാറുന്നതോടെ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി ചൂണ്ടിക്കാട്ടി.
മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ , കാറ്റിന്റെ അകമ്പടിയോടെ പെട്ടെന്ന് മങ്ങുകയും മേഘങ്ങളുടെ ദ്രുതഗതിയിലുള്ള രൂപവത്കരണത്തെ ആശ്രയിച്ച് മഴയ്ക്കുള്ള സാധ്യത പരിമിതമാണെന്നും അൽ-ഖറാവി പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ