ന്യൂസ് ബ്യൂറോ ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുവാൻ മന്ത്രാലയ പരിശോധന.
സാമൂഹ്യകാര്യ-തൊഴിൽ മന്ത്രാലയത്തിലെ സഹകരണ സംഘ വികസന വകുപ്പ് ഡയറക്ടർ ഹയാം അൽ ഖുദൈർ കഴിഞ്ഞദിവസം രാജ്യത്തെ ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഉറപ്പുനൽകി.
കഴിഞ്ഞദിവസം അൽ-സഹ്‌റ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഭക്ഷ്യസുരക്ഷാ സിസ്റ്റം ടീമിന്റെ പര്യടനത്തിനിടെ നൽകിയ പത്രക്കുറിപ്പിലാണ് അവർ പ്രതികരിച്ചത്.
നിലവിലെ സാഹചര്യം പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാണ് ഈ പര്യടനം ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു