ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കഴിഞ്ഞ ഒന്നരവർഷമായി കുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനം നടത്തിവരുന്ന കുവൈത്തിലെ സ്പീഡ് സ്പോർട്സ് അക്കാദമിയിൽ സമ്മർ ക്യാമ്പ് ആരംഭിക്കുന്നു .
യോഗ, തായ്കോൺണ്ടോ, ഫിറ്റ്നസ് ട്രൈനിംഗ്, കലയും കരകൗശലവും, വെസ്റ്റേൺ ഡാൻസ്, ചിത്രരചന പ്രസംഗം എന്നിവയിലും ആഴ്ചയിൽ ഒരു ദിവസം സിറ്റി ക്ലിനിക്കിലെ സ്പെഷ്യാലിസ്റ്റ് ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ആരോഗ്യ അവബോധന ക്ലാസ്, നീന്തലിലെ അടിസ്ഥാന വശങ്ങളെ കുറിച്ചും പരിശീലനവും നൽകും
കൂടുതൽ വിവരങ്ങൾക്കായി69007730, 60669877 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു