ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് യാത്രക്കാരെ ബാധിക്കുകയില്ലെന്ന് കുവൈറ്റ് എയർവെയ്സ് അധികൃതർ അറിയിച്ചു.
നാളെ രാവിലെ 8 മുതൽ 10 വരെ കമ്പനി ജീവനക്കാരുടെ യൂണിയന്റെ ഭാഗിക പണിമുടക്ക് യാത്രക്കാരുടെ ഗതാഗതത്തെയും വിമാനത്താവള ഗതാഗതത്തെയും ബാധിക്കില്ലെന്ന് കുവൈറ്റ് എയർവേയ്‌സ് സ്ഥിരീകരിച്ചു. .
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു