കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളിയുടെ പത്തൊൻപാതാമത് ഹാർവെസ്റ്റ് ഫെസ്റ്റിവൽ (കനിവ് 2024) കൂപ്പൺ പ്രകാശനം NECK യിൽവെച്ച് നടത്തുകയുണ്ടായി. ആദ്യ കൂപ്പൺ റവ. ഫാദർ. തോമസ് ജേക്കബ് ആ ഞ്ഞിലിമൂട്ടിൽ ശ്രീ സജൻ മാത്യുവിനു നൽകി നിർവഹിച്ചു.
ഹാർവെസ്റ്റ് കൺവീനർ ഷെബി തോമസ് കുറുപ്പും പറമ്പിൽ, ഇടവക ട്രസ്റ്റി ടിബി മാത്യു മേലേകൂറ്റ്, സെക്രട്ടറി സിനു ചെറിയാൻ മുരി ക്കോലിപ്പുഴ എന്നിവർ പങ്കെടുത്തു. ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ആയി ഷെബി തോമസിന്റെ നേതൃത്വത്തിൽ മാനേജിംഗ് കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകി പ്രവർത്തിക്കുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്