ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിൽ ഉയർന്ന ഡിമാൻഡുള്ള അടിസ്ഥാന വസ്തുക്കളിൽ ഒന്നാണ് മാംസം എന്നതിനാൽ വിലയും വിതരണവും നിരീക്ഷിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സംഘം പരിശോധന നടത്തി . വില നിരീക്ഷണ സംഘം ഷുവൈഖിലെ മൊത്തവ്യാപാര മാർക്കറ്റുകളിലെ ഇറച്ചി സ്റ്റോറുകളിൽ പരിശോധന നടത്തിയതായി അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ