കുവൈത്ത് സിറ്റി: കേരള ലൈറ്റ്സ് മെഡിക്കൽ ഫോറം കുവൈത്ത് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു ‘സ്പർശം 2022’ എന്നപേരിൽ നഴ്സസ് ദിനാഘോഷം ഘടിപ്പിച്ചു. അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഗീത സുദർശൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം നിർവഹിച്ചു.
‘സ്പർശം 2022’ നഴ്സസ് ദിനാഘോഷം

More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി