ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സൈനികൻ സഹപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചു.
സ്‌പെഷ്യൽ ഫോഴ്‌സ് ആസ്ഥാനത്ത് ജോലിക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് സഹപ്രവർത്തകൻ്റെ കുത്തേറ്റ സ്‌പെഷ്യൽ ഫോഴ്‌സിൽ ജോലി ചെയ്യുന്ന സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റകൃത്യം ചെയ്ത ശേഷം രാജ്യം വിട്ടതായി റിപ്പോർട്ട് ചെയ്ത പ്രതിക്കെതിരെ കേസെടുത്തതായി അൽ-സെയാസ്സ ദിനപത്രം അറിയിച്ചു.
More Stories
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു