October 7, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഒട്ടകവുമായി  കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  സൈനികൻ മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഒട്ടകവുമായി  കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ  അമേരിക്കൻ സൈനികൻ മരിച്ചു.
സാൽമി റോഡിൽ ഇന്നലെയാണ്  അപകടം ഉണ്ടായത്.  കൂടുതൽ അന്വേഷണത്തിനായി വാഹനം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

error: Content is protected !!