ഷുവൈഖ് മേഖലയിൽ നിന്ന് സുബിയയിലേക്ക് പോകുന്ന ദിശയിൽ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണി മുതൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം താത്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർഥികൾ നടത്തുന്ന ലോങ് മാർച്ച് നടക്കുന്നതിനാലാണ് പാലം അടച്ചിടുന്നത് . മാർച്ച് അവസാനിക്കുന്നത് വരെ അടച്ചിടൽ തുടരും, പൊതുഗതാഗതത്തിനായി എതിർ ദിശയിലുള്ള ഗതാഗതത്തിന് തടസ്സമുണ്ടായിരിക്കില്ല .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്