ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെയും അണ്ടർസെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെയും നിർദേശപ്രകാരം, നിയമലംഘകരെ പിടികൂടാൻ അഹമ്മദി സുരക്ഷാ ഡയറക്ടറേറ്റ് മഹ്ബൂലയിൽ നടന്ന മിന്നൽ പരിശോധനയിൽ 308 പാർപ്പിട നിയമലംഘകരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് കേസുകളും മയക്കുമരുന്നും മദ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഹ്ദ, ക്രിമിനൽ ഡിറ്റക്ടീവുകൾ, ആഭ്യന്തര മന്ത്രാലയ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്