ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച്, രണ്ടാം റിംഗ് റോഡിന്റെ ഒരു ഭാഗം നവംബർ 11 ശനിയാഴ്ച 24 മണിക്കൂർ താൽക്കാലികമായി അടച്ചിടുമെന്ന് അറിയിച്ചു.
ഗൾഫ് സ്ട്രീറ്റ് ദിശയിൽ നിന്ന് അൽ-ഇസ്തികലാൽ റോഡിലേക്ക് (റോഡ് 30) പോകുന്ന റോഡിൽ നിന്നാണ് അടച്ചത്, നിർദ്ദിഷ്ട പ്രദേശത്ത് റോഡ് ഉപരിതലത്തിൽ അറ്റകുറ്റ പണികൾക്കായാണ് റോഡ് അടച്ചിടുന്നത്.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്