KUWAIT കുവൈറ്റിൽ വാഹനാപകടത്തിൽ സൗദി വനിത അന്തരിച്ചു News_desk August 9, 2023 ന്യൂസ് ബ്യൂറോ, കുവൈറ്റ് കുവൈറ്റ് സിറ്റി : വാഹനം നിയന്ത്രണം വിട്ട് തെരുവ് വിളക്കിന്റെ തൂണിൽ ഇടിച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് സൗദി വനിത അന്തരിച്ചു. അൽ-സൂർ മേഖലയിലാണ് അപകടമുണ്ടായത്. ഏരിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു. Continue Reading Previous കല കുവൈറ്റ് സാഹിത്യോത്സവം സംഘടിപ്പിച്ചുNext കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ 1,200 അധ്യാപക ഒഴിവുകൾ Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. More Stories Community KUWAIT വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും February 23, 2025 News_Desk KUWAIT ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ് February 23, 2025 News_Desk KUWAIT കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു February 22, 2025 News_Desk
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു