Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. രാവിലെ 10 മണിയോടെയാണ് വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ആരംഭിച്ചത്.
നേരത്തെ, വടക്ക് പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ വരെയുള്ള പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു