ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ന് ഉച്ച മുതൽ കുവൈറ്റിൽ രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നു. ചില സ്ഥലങ്ങളിൽ 1000 മീറ്ററിൽ താഴെ വരെ ആണ് ദൃശ്യപരത അനുഭവപ്പെടുന്നത്. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റ്.
ദൃഷ്യപരത കുറഞ്ഞതിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തി വച്ചു.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ