Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നുണ്ട്.
പൊടി കാറ്റിനെ തുടർന്ന് ആഭ്യന്തരമന്ത്രാലയം വീട്ടിലെ താമസക്കാർക്ക് ജാഗ്രതാനിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഫോൺ നമ്പറുകളിൽ ബന്ധപ്പെടുവാനും നിർദേശമുണ്ട്.
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ