ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഗസാലി റോഡിൽ നാളെ മുതൽ 4 മണിക്കൂർ യാത്രാ നിയന്ത്രണം. നാളെ ജനുവരി 9 ചൊവ്വാഴ്ച മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഗസാലി സ്ട്രീറ്റ് ഒരു ദിവസം 4 മണിക്കൂർ ഇരു ദിശകളിലും അടച്ചിരിക്കും.
ജനുവരി 9, 10, 11 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 1:00 മുതൽ 5:00 വരെ ആണ് റോഡ് അടച്ചിടുക .
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും