ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് ക്രൂഡ് ഓയിലിന്റെ വില തിങ്കളാഴ്ച 90.13 ഡോളറിൽ നിന്ന് ചൊവ്വാഴ്ച 1.42 ഡോളർ ഉയർന്ന് ബാരലിന് 91.55 ഡോളറിലെത്തിയതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു.
അന്താരാഷ്‌ട്ര വിപണിയിൽ, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഫോർവേഡ് ഇടപാടുകൾ 50 സെൻറ് കുറഞ്ഞ് 87.65 യുഎസ് ഡോളറിലെത്തി. വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റിന്റേത് 41 സെൻറ് കുറഞ്ഞ് ബാരലിന് 85.97 ഡോളറിലെത്തി.
More Stories
ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ – കുവൈറ്റ് സൂപ്പർ മെഗാ കാർണിവൽ – 2025 ജനുവരി 24 വെള്ളിയാഴ്ച
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു
സാരഥി കുവൈറ്റ്, കലാമാമാങ്കം സർഗ്ഗസംഗമം -2025 സംഘടിപ്പിച്ചു.