ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 101.84 ഡോളറായി ഉയർന്നു.
കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ നൽകിയ അറിയിപ്പ് പ്രകാരം ഒരു ബാരൽ കുവൈറ്റ് എണ്ണയുടെ വില 1.49 ഡോളർ ഉയർന്ന് 101.84 ഡോളറിലെത്തി .
ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 13 സെൻറ് ഉയർന്ന് 96.72 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 27 സെൻറ് ഉയർന്ന് 90.77 ഡോളറായും എത്തി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ