ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം കുവൈറ്റ് എണ്ണയുടെ വില 4.84 ഡോളർ ഉയർന്ന് ബാരലിന് 113.88 ഡോളറിലെത്തി .
ആഗോള വിപണിയിൽ, ബ്രെന്റ് ക്രൂഡ് ബാരലിന് 5.17 ഡോളർ ഉയർന്ന് 110.14 ഡോളറായും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 5.40 ഡോളർ ഉയർന്ന് 107.81 ഡോളറായും ഉയർന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു