ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിൽ ബാങ്കുകളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ചു. റമദാനിൽ പ്രാദേശിക ബാങ്കുകളിൽ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനുള്ള സമയം ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്കുകളുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-എസ്സ പ്രഖ്യാപിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറത്തിറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് പ്രവർത്തന സമയം .
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്