ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രവാസികൾ അയക്കുന്ന പണത്തിൽ 5.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് പുറപ്പെടുവിച്ച പേയ്‌മെന്റ് ബാലൻസ് ഡാറ്റ അനുസരിച്ച്, 2023 ലെ രണ്ടാം പാദത്തിൽ പ്രവാസികൾ അയച്ച മൊത്തം തുക ഏകദേശം 1.168 ബില്യൺ ദിനാർ ആയിരുന്നു, ഇതിന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവ്. 2022 ലെ രണ്ടാം പാദത്തിലെ 1.495 ബില്യൺ ദിനാറിനെ അപേക്ഷിച്ച് ഏകദേശം 21.9 ശതമാനം കുറഞ്ഞു.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്