ബുധനാഴ്ച രാവിലെ 8 മണിക്കൂർ നേരത്തേക്ക് ഷുഐബ പമ്പിംഗ് സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മംഗഫ്, ഫഹാഹീൽ, റുമൈതിയ, സൽവ, സാൽമിയ, മൈദാൻ ഹവല്ലി, മിഷ്‌റഫ്, സബാഹ് അൽ സലേമിലെ 1, 2, 3 ബ്ലോക്കുകൾ എന്നിങ്ങനെ എട്ട് പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെട്ടേക്കാമെന്ന് തടസ്സപ്പെട്ടേക്കാമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു .
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്
കുവൈറ്റ് ബയോമെട്രിക് രജിസ്ട്രേഷൻ സെന്ററിൻെറ സായാഹ്ന സമയ സേവനം ജനുവരി 31 വരെ മാത്രം.