ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:കുവൈറ്റിൽ നാളെ ( ശനിയാഴ്ച) റമദാൻ വ്രതം ആരംഭിക്കും. മാസ പിറവി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നാളെ നോമ്പിന് ആരംഭം കുറിക്കുക.
ശറഇ അതോറിറ്റി വെള്ളിയാഴ്ച വൈകീട്ട് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് യോഗം ചേർന്നാണ് മാസം കണ്ടത് സ്ഥിരീകരിച്ച് ശനിയാഴ്ച റമദാൻ ഒന്ന് ആണെന്ന് വ്യക്തമാക്കിയത്.

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു