ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : 9 വ്യാജ റിക്രൂട്ടിംഗ് ഓഫീസുകൾ സുരക്ഷാ അധികാരികൾ നടത്തിയ പരിശോധനയിൽ റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച 107 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൈക്കൂലി കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പണത്തിന് പകരമായി ക്രമക്കേട് നടത്തിയ 12 പേരും റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കസ്റ്റഡിയിലുണ്ടെന്നും സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
More Stories
60 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ അതിശൈത്യ കാലാവസ്ഥയിൽ കുവൈറ്റ്
രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ നവ സാരഥികൾ
24 ആം വാർഷിക പൊതുയോഗം സംഘടിപ്പിച്ച് ‘സാന്ത്വനം കുവൈറ്റ്