റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഖദ്സിയ മേഖലയിലെ ടണൽ 3ൻറെ ഉപരിതല റോഡ് 24 മണിക്കൂർ അടച്ചിടും. പുതിയ അസ്സാൽറ്റ് ഉപരിതല പാളി സ്ഥാപിക്കുന്നതിനു വേണ്ടി 2024 നവംബർ 15 വെള്ളിയാഴ്ച പുലർച്ചെ അടച്ചുപൂട്ടൽ ആരംഭിക്കും. താൽക്കാലികമായി അടയ്ക്കുന്ന സമയത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും റോഡ് സുരക്ഷ നിലനിർത്താനും ബദൽ ട്രാഫിക് റൂട്ടുകൾ പിന്തുടരാൻ അതോറിറ്റി നിർദ്ദേശിച്ചു.
ഖദ്സിയ ടണൽ 3 നവംബർ 15 വെള്ളിയാഴ്ച 24 മണിക്കൂർ അടച്ചിടും

More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍