ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ബാധിതർക്ക് ക്വാറന്റൈൻ ദിവസങ്ങൾ അഞ്ച് ദിവസങ്ങളായി കുറയ്ക്കുവാൻ സാധ്യത.
ക്വാറന്റൈൻ ദിവസങ്ങൾ സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധിതരുടെ സമ്പർക്കത്തിലുള്ളവക്ക് മൂന്നാം ദിവസം പിസിആർ ചെയ്യാൻ അനുവദിക്കുമെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു