കുവൈറ്റ് സിറ്റി :ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഖത്തറിലെ കുവൈത്ത് അംബാസഡർ ഹഫീസ് മുഹമ്മദ് അൽ അജ്മിക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ബുധനാഴ്ച അൽ വജ്ബ അലങ്കാരം നൽകി. ഖത്തർ അമീർ, കുവൈത്ത് അംബാസഡറെ സ്വീകരിച്ചു. ഭാവി ദൗത്യങ്ങളിൽ വിജയിക്കുന്നതിനും ബന്ധങ്ങൾ കൂടുതൽ പുരോഗതിക്കും സമൃദ്ധിക്കും ആശംസിച്ചുകൊണ്ട് കുവൈത്ത് അംബാസഡർ ഖത്തർ അമീറിനെയും സംസ്ഥാന ഉദ്യോഗസ്ഥരെയും രാജ്യത്ത് ജോലി ചെയ്യുന്ന സമയത്ത് സഹകരിച്ചതിന് അഭിനന്ദനം അറിയിച്ചു എന്ന പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു .
More Stories
കുവൈറ്റ് വയനാട് അസോസിയേഷൻ വിന്റർ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് അദാനിൽ വീടിന് തീപിടിച്ച് രണ്ട് മരണം : ആറ് പേരെ രക്ഷപ്പെടുത്തി
ഗൾഫ് മേഖലയിൽ കൂടുതൽ സഹകരണം ആഹ്വാനം ചെയ്ത് 45-ാമത് ജിസിസി ഉച്ചകോടി സമാപിച്ചു