ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: 2024 ഏപ്രിൽ 4 വ്യാഴാഴ്ച പൊതു അവധിയായി കുവൈറ്റ് കാബിനറ്റ് അംഗീകാരം നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു . വരാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ തീരുമാനം.
അടുത്ത സെഷനിൽ പൊതു അവധിക്ക് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകുമെന്ന് ഉറവിടം സ്ഥിരീകരിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു