ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഭരണഘടനയും ജനാധിപത്യവും രാജ്യത്തിന്റെ പ്രയോജനത്തിനായി സംരക്ഷിക്കുമെന്ന് പുതുതായി നിയമിതനായ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് കുവൈത്ത് അമീർ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹിന് അയച്ച കത്തിൽ ഉറപ്പ് നൽകി.
കുവൈറ്റിന്റെയും അതിലെ സഖ്യ രാഷ്ട്രങ്ങളുടെയും സേവനത്തിലുള്ള തന്റെ അചഞ്ചലമായ വിശ്വസ്തതയും ആത്മാർത്ഥതയും, രാജ്യവ്യാപകമായി നവോത്ഥാനം, വികസനം, പുരോഗതി എന്നിവ കൊണ്ടുവരാനും അമീറിന്റെ നേതൃത്വത്തിനു കീഴിൽ പൂർത്തീകരിക്കുമെന്ന് പുതിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്