ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള അമീരി അല്പം മുമ്പ് പ്രസിദ്ധീകരിച്ചു.
ഉത്തരവ് പ്രകാരം , സർക്കാർ രൂപീകരിക്കാനും അവരുടെ നിയമനത്തിന്റെ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള പട്ടിക ഹിസ് ഹൈനസ് അമീറിന് സമർപ്പിക്കാനും അദ്ദേഹത്തെ ചുമതലപ്പെടുത്തി.
More Stories
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും