ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം കുവൈറ്റ് എണ്ണ ബാരലിന് 50 സെന്റ് വർധിച്ച് 86.87 ഡോളറിലെത്തി.
ആഗോള വിപണിയിൽ ബ്രെൻറ് ക്രൂഡ് ബാരലിന് 96 സെൻറ് കുറഞ്ഞ് 84.58 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 94 സെൻറ് കുറഞ്ഞ് 79.74 ഡോളറിലെത്തിയതായി പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം