പ്രവാസി യുവാവ് കുവൈറ്റിൽ നിര്യാതനായി , കണ്ണൂർ തളിപ്പറമ്പ് ഏഴോo സ്വദേശി മുട്ടുമൽ വീട്ടിൽ സുജിത് (44) ആണ് മരണമടഞ്ഞത്. അമീരി ഹിസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു , ഭാര്യ നീതു,മകൻ സഹൽ. മൃതദേഹം ഇന്ന് 16/10/2024 വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനം കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ( കല ) കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്