‘സുലൈബിയ ഡബ്ല്യു’ ട്രാൻസ്‌ഫോർമർ സ്റ്റേഷൻ പ്രവർത്തനരഹിതമായതിനാൽ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നുണ്ടെന്നു വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
ബാധിത പ്രദേശങ്ങളിൽ അൽ-ഖൈറവാൻ, അൽ-സുലൈബിയ, ചില വ്യവസായ മേഖലകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
എമർജൻസി ടീമുകൾ സ്ഥലത്തുണ്ടെന്നും എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അതിൽ സൂചിപ്പിച്ചു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു