ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ജിലീബ് അൽ ഷുയൂഖ് പ്രദേശത്തെ ചില തെരുവുകളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ പഴയതാണെന്നും വർഷങ്ങൾക്ക് മുമ്പ് എടുത്തതാണെന്നും കുവൈറ്റ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
ഈ ചിത്രങ്ങൾ ഈ തെരുവുകളുടെ നിലവിലെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പ്രവിശ്യയിലെ കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ശുചിത്വ വിഭാഗം ആ പ്രദേശത്തെ ശുചിത്വ നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ വിജയകരമായി നടത്തിയിട്ടുണ്ടെന്നും ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു