കുവൈറ്റിൽ പെട്രോൾ, ഡീസൽ വില ഒക്ടോബർ 1 മുതൽ ഡിസംബർ അവസാനം വരെ മാറ്റമില്ലാതെ തുടരുമെന്ന് സബ്‌സിഡി കമ്മിറ്റി പ്രഖ്യാപിച്ചതായി അൽ-സെയാസ്സ ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. 91-ഒക്ടേൻ (പ്രീമിയം) ഗ്യാസോലിൻ 85 ഫിൽസ്, 95-ഒക്ടെയ്ൻ (സ്പെഷ്യൽ) ഗ്യാസോലിൻ 105 ഫിൽ, 98-ഒക്ടേൻ (അൾട്രാ) ഗ്യാസോലിൻ 205 ഫിൽസ് എന്നെ വിലയിൽ തുടരുമെന്ന് കമ്മിറ്റി വ്യക്തമാക്കി. ഡീസൽ, മണ്ണെണ്ണ വിലയും 115 ഫിൽസിൽ നിലനിർത്തിയിട്ടുണ്ട്.
കുവൈറ്റിൽ പെട്രോൾ ഡീസൽ വില ഡിസംബർ വരെ മാറ്റമില്ലാതെ തുടരും

More Stories
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി