ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദ്യാർത്ഥികൾക്കുള്ള പിസിആർ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തുടനീളമുള്ള 12 ആരോഗ്യ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പിസിആർ പരിശോധന കഴിഞ്ഞ ആഴ്ച അവസാനത്തോടെ നിർത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ആ കേന്ദ്രങ്ങളിലെ നിയമിച്ചിരുന്ന പിസിആർ സ്വാബിൽ പ്രവർത്തിക്കുന്ന ടീമുകളെ അവരുടെ ജോലി അവസാനിപ്പിച്ചതായും എല്ലാവരും സാധാരണ ജോലിയിലേക്ക് മടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്