ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: എയർപോർട്ടുകൾ വഴിയും തുറമുഖങ്ങൾ വഴിയും കുവൈറ്റിലേക്ക് പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ വ്യക്തിയും 3,000 ദിനാർ കവിഞ്ഞാൽ കറൻസികളുടെയോ സാമ്പത്തിക സ്രോതസ്സ് കസ്റ്റംസ് അധികാരികളെ അറിയിക്കണമെന്ന് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അധികൃതർ അറിയിച്ചു. കസ്റ്റംസ് രേഖയില്ലാതെ രാജ്യത്തിന് പുറത്തേക്ക് സ്വർണ്ണക്കട്ടികൾ കൊണ്ടുപോകാൻ കഴിയില്ലെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച പ്രാദേശിക ദിനപത്രം പറഞ്ഞു.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു