ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:കുവൈറ്റിലെ പ്രശസ്തരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ 7 ഫർമാസികളിലും ഫാർമസ്യൂട്ടിക്കൽസ്, ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഡിസ്‌കൗണ്ടുകൾ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇപ്പോൾ ഗുണമേന്മക്ക് പേരെടുത്ത പ്രശസ്ത ബ്രാൻഡുകളായ ഫാർമസറീസ് , അനിവാജെൻ ഉത്പന്നങ്ങൾക്ക് 50% കിഴിവും ,ചർമ്മസംരക്ഷണത്തിനു പേരുകേട്ട സെറ്റാഫിൽ ഉൽപ്പനങ്ങൾക്ക് ഇപ്പോൾ ആകർഷകമായ 30% മുതൽ 50% വരെ കിഴിവും കൂടാതെ തിരഞ്ഞെടുത്ത സെറ്റാഫിൽ ഉൽപ്പന്നങ്ങൾക്ക്, ‘ബൈ വൺ ഗെറ്റ് വൺ ‘ ഓഫറും ലഭ്യമാണ് .ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ചർമ്മസംരക്ഷണ അവശ്യവസ്തുക്കൾ ഇപ്പോൾ ഏറ്റവും മിതമായ നിരക്കിൽ മെട്രോയുടെ സാൽമിയ,ഫർവാനിയ ,ഫഹഹീൽ ,ജലീബ്,ഖൈത്താൻ ഫർമസി ബ്രാഞ്ചുകളിൽ ജൂൺ 20 വരെ ലഭ്യമാണ്.
സാമ്പത്തിക പരിമിതികൾ കാരണം ആർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇത്തരം ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത് മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തെ സേവിക്കുന്നതിനുള്ള സമർപ്പണവും അടിവരയിടുന്നു. പ്രാപ്യതയ്ക്കും താങ്ങാനാവുന്ന വിലയ്ക്കും മുൻഗണന നൽകുന്നതിലൂടെ, ആരോഗ്യ പരിരക്ഷാ ലഭ്യതയിലെ വിടവ് നികത്താനും കുവൈറ്റിലെ ജനങ്ങൾക്ക് ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്